മാങ്ങാട് കൃഷ്ണപ്പിള്ള മന്ദിരത്തിന് സമീപം മുത്തർ പ്രേമൻ (55)നിര്യാതനായി.

മാങ്ങാട്: കൃഷ്ണപ്പിള്ള മന്ദിരത്തിന് സമീപം മുത്തർ പ്രേമൻ

(55) നിര്യാതനായി. ഭാര്യ: ജലജ പി.പി.
(CPIM) കൃഷ്ണപ്പിള്ള നഗർ ബ്രാഞ്ച് മെമ്പർ
മക്കൾ: ശ്രീരാഗ്, ശ്രീലാൽ സംസ്കാരം
ഇന്ന് രാത്രി 8 മണിക്ക് ബിക്കിരിയൻ പറമ്പ് ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: