ഈ ചാക്ക് കെട്ടുകൾ കണ്ട് ഞെട്ടേണ്ട.. അരിയല്ല ഇത്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് തള്ളിയ ഉപയോഗ ശൂന്യമായ വസ്ത്രങ്ങളാണ്.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉപയോഗിച്ച വസ്ത്രങ്ങൾ കളക്ട്രേറ്റ് ൽ എത്തിച്ചവർ ചിലരെങ്കിലും വീട്ടിലെ വേസ്റ്റ്

തുണികൾ കാലിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ ചാക്ക് കെട്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത വസ്ത്രങ്ങൾ കെട്ടിവെച്ചതാണ്. ഇത് വേർതിരിക്കാൻ എത്ര ആൾക്കാർ മെനക്കെട്ടു . സഹായം ചെയ്യുന്നവർ മറ്റുള്ളവർക്ക് ഉപദ്രവമാകരുത്. ഉപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ ആണെന്ന് ബോധ്യമായാലേ അത് ദാനം നൽകാവൂ
എളിയ അപേക്ഷയാണ്,.

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർ കീറിയത് ഇട്ടാൽ മതി എന്നു കരുതുന്നത് ക്രൂരതയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: