ഉറ്റവരെയും കാത്ത് കണ്ണൂർ ജില്ലാആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേർ

കണ്ണൂർ: കണ്ണൂർജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജീവൻ (45), തോമസ്സ് (33) എന്നിവർ ബന്ധുക്കളെയും കാത്ത് കഴിയിയുന്നു,
രാജീവൻ: ഭാര്യ അനിത, കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം വർക്കല രാധാകൃഷ്ൺന്റെ വീട്ടിനടുത്ത്.
തോമസ്: കൊല്ലം കൊട്ടാരക്കര പോലീസ് സ്റ്റേഷനു സമീപം അച്ഛൻ: ഡാനിയേൽ, അമ്മ: മേരിയ.
ഇവരുടെ ഉറ്റവരെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ AEGCT കണ്ണൂർ തെരുവിന്റെ മക്കൾ സെക്രട്ടറി റഫീഖ്: 9567524439 നമ്പറിൽ അറിയിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: