ശിഹാബ് തങ്ങൾ, ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്മരണംനടത്തി

മമ്പറം: പറമ്പായി ശാഖ എം.വൈ.എൽ, എം.എസ്.എഫ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ

ശിഹാബ് തങ്ങൾ ,ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്മരണവുംഅനാഥ അഗതി വിദ്യാർത്ഥികൾക്കുള്ളബലി പെരുന്നാൾ പുതുവസ്ത്ര വിതരണവും
മുനീർ പറമ്പായിയുടെ അദ്ധ്യക്ഷതയിൽ
ധർമ്മടം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പിതാഹിർ ഹാജി ഉദ്ഘാടനം ചെയ്തു
റിയാദ് കെ എം സി സി നേതാവ് അബൂട്ടി മാസ്റ്റർ ശിവപുരം അനുസ്മരണ പ്രഭാഷണം നടത്തി
സി കെ അബൂബക്കർ ഹാജി ,മുഹമ്മദ് ഉളിയിൽ ,റഫ്സൽ പാടിയിൽ ,സി റാജ് ചാലിൽ ശുഹൈർ കെ എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: