കണ്ണൂർ ഗവ:പോളിടെക്‌നിക്1991-94 മെക്കാനിക്കൽ ബാച്ച് നാലാമത് കുടുംബ സംഗമവും ഗുരു വന്ദനവും.

കണ്ണൂർ: ഗവ:പോളിടെക്‌നിക് 91-94 മെക്കാനിക്കൽ ബാച്ച് നാലാമത് കുടുംബ സംഗമം ആഗസ്റ്റ് 18,19 തീയതി കട്ടാമ്പള്ളി

കൈരളി റിസോർട്ടിൽ വച്ച് നടത്തുന്നു. അതോടനുബന്ധിച്ച് 19ാം തീയതി ഞായറാഴ്ച രാവിലെ10 മണിക്ക് ഗുരുവന്ദനവും ഗുരുക്കന്മാരെ ആദരിക്കലും സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്
9746466400

9447088088

9496079107 നമ്പറുകളിൽ ബന്ധപ്പെടുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: