നിഫ്റ്റ് കാമ്പസിലേക്ക് എസ് എഫ് ഐ മാർച്ച്

ധർമ്മശാല നിഫ്റ്റ് കാമ്പസിലേക്ക് എസ് എഫ് ഐ മാർച്ച് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ അധ്യാപകനെ പുറത്താക്കാത്തതിലും കേസ് എടുക്കണമെന്നും ആവശ്വപ്പെട്ടായിരുന്നു മാർച്ച്

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു എസ് എഫ് ഐ പ്രവർത്തകർ നിഫ്റ്റ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത് എഞ്ചിനീയറിങ്ങ് കോളേജ് വുമൻസ് ഹോസ്റ്റലിന് മുമ്പിൽ കയർ കെട്ടി പോലീസ് മാർച്ച് തടഞ്ഞു.തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്റ സെക്രട്ടറി എം.വിജിൻ ഉദ്ഘാനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: