തടിക്കടവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ കുട്ടിക്കരി,  ഇരിട്ടി താലൂക്കിലും വയനാട് ജില്ലയിലുമുള്ള പ്രളയ ദുരിതബാധിതർക്കുള്ള സഹായഹസ്തം സ്വീകരിക്കുന്നു.

തടിക്കടവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ കുട്ടിക്കരി ഇരിട്ടി താലൂക്കിലും വയനാട് ജില്ലയിലും പ്രളയ ദുരിതബാധിതർക്കുള്ള സഹായഹസ്തം സ്വീകരിക്കുന്നു.

ഉദ്ഘാടനം 2018 ആഗസറ്റ് 15 – 11 മണിക്ക് പഞ്ചായത്ത് പ്രസി: മൈമുനത്ത് എം നിർവഹിക്കും. മുഖ്യാതിഥിയായി DySp കെ.വി -വേണുഗോപാൽ സംബന്ധിക്കുന്നു വാർഡ് മെമ്പർമാരായ. സജി ഓ തറ, ഇന്ദിര ദാസ് ,PJ മാത്യു മാസ്റ്റർ.മനു തോമസ്, പ്രഭാകരൻ T, റഷീദ് ദാരിമി, ഫാ: ജിയോ പുളിക്കൽ, പ്രമോദ് ‘വി.എസ്.ഷാനവാസ് എ.കെ.സണ്ണി മാ നാടിയീൽ’ സങ്കീർ ഹുസൈൻ, സുനിൽ കിടാരം:/സി.ഇബ്രാഹിം, K ഇബ്രഹിം, ഷിജി മാനാടിയിൽ’. മറിയാമ്മ ജോസഫ്, പി.കെ അസ്സൻ, അദ്ധ്യക്ഷൻ – ഒ മൊയ്തു, സ്വാഗതം അബ്ദുൾ റഷീദ് പി.എം.നന്ദി PK അസ്സൻ. എല്ലാവിധ ഭക്ഷ്യ സാധങ്ങളും, പാത്രങ്ങളും, ഡ്രസ്സകളും സമാഹരിക്കും. Mob 984745027,9656514564,99469893 13, 94466549 11. സഹായിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: