അഴീക്കോട് പാലോട്ട്കാവ് ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് ഒരിക്കൽ കൂടി അവശ്യസാധനങ്ങൾ എത്തിക്കും

അഴീക്കോട് പാലോട്ട്കാവ് ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് സാന്ത്വനമേകിക്കൊണ്ട് ഒരു തവണ കൂടി അവശ്യവസ്തുക്കളുമായി വയനാട്ടിലേക്ക് പോകും

ശ്രീ പാലോട്ട്കാവ് ഭരണസമിതി അഴീക്കോട്

PH . 9895886588

8157070551

9895198143

7025398906

8606592864

9746906130

എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

ക്ഷേത്രത്തിൽ എത്തിക്കുവാൻ പ്രയാസമുള്ളവരാണെങ്കിൽ പ്രവർത്തകർ വീട്ടിൽ വന്ന് സ്വീകരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: