മഴക്കെടുതി മൂലം ദുരിത മനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ “OLD IS GOLD” വാട്സപ്പ് കൂട്ടായ്മ മുന്നിട്ടിറന്ങ്ങുന്നു.

മഴക്കെടുതി മൂലം ദുരിത മനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാവാൻ

വേണ്ടി OLD IS GOLD വാട്സപ്പ് കൂട്ടായ്മ മുന്നിട്ടിറന്നു. ഓഗസ്റ്റ് 12,13,14 ഞായർ തിങ്കൾ ചൊവ്വ തിയതികളിൽ ദുരിത ബാധിതർക്ക് ആവശ്യമായ പുതു വസ്ത്രം, ഭക്ഷണ, നിത്യപയോഗ സാധനങ്ങൾ, സാമ്പത്തിക സഹായം മുതലായവ കണ്ണൂർ മുൻസിപ്പൽ സ്കൂൾ അങ്കണത്തിൽ സ്വീകരിക്കുകയും ചൊവ്വാഴ്ച വിതരണം ചെയ്യുകയും ചെയ്യാനും തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്കും ഭക്ഷണം വസ്ത്രങ്ങൾ മറ്റുപയോക സാധനങ്ങൾ നിങ്ങൾക്ക് ഇവിടെ ഏല്പിക്കാനും ഈ നംമ്പറുകളിൽ ബന്ധപ്പെടുക സിറാജ് കെ -9895031607, സാജിദ് റഹ്‌മാൻ-9497144117 ബിന്ദു ഇ(സെക്രട്ടറി ) -9961445933 ബോബൻ -9846303795.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: