കരൾ രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു

കണ്ണാടിപ്പറമ്പ് മാതോടം പുതിയ പറമ്പിലെ സി എം രാജേഷ് (32) കരൾ രോഗം ബാധിച്ചു മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികില്സയിലാണ് ,ഇതിനകം തന്നെ ചികിത്സക്ക് ലക്ഷകണക്കിന് രൂപയാണ് ചിലവായിട്ടുള്ളത് ,നിർധനരായ ഈ കുടുംബത്തിനു തുടർന്ന് ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്,

ഈ കുടുംബത്തിന് വേണ്ടി ഉദാരമതികളുടെ സാമ്പത്തിക സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു ..

സഹായങ്ങൾ കേരള ഗ്രാമീണ ബാങ്കിൽ താഴെ കാണുന്ന അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കാവുന്നതാണ് …

*കൺവീനർ:*

*സുജേഷ് :98469 74791*

*ചെയർമാൻ*

*ശ്രീജിത് : 70258 57637*

Ac number : 40576101015212

IFSC: KLGB0040576

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: