കുഴഞ്ഞ് വീണു മരിച്ചു.

പയ്യന്നൂർ: പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ടെ പുലിയൂർ കാളിയുടെ കോമരം ചന്തേര പടിഞ്ഞാറേക്കരയിലെ കെ.വി.ശ്രീധരൻ കോമരം (60) കുഴഞ്ഞു വീണു മരിച്ചു.ഇന്നലെ രാത്രി 12 മണിയോടെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ. ശാന്ത. മക്കൾ: ചാന്ദിനി, സന്ദീപ്. മരുമക്കൾ.സേതു., അഞ്ജലി.സഹോദരങ്ങൾ: കമല, ശോഭ, നളിനി, ഗീത, രാധ