വിദേശമദ്യവുമായി യുവാവ് പിടിയിൽ.

തളിപ്പറമ്പ്: പത്ത് കുപ്പിമദ്യവുമായി യുവാവ് പിടിയിൽ. പെരുമ്പടവ് കുറ്റൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നെല്യാട് വെച്ച് സജു അബ്രഹാമിനെ (42)യാണ് എക്സൈസ് സർക്കിൾ ഓഫീസിലെ
പ്രിവന്റീവ് ഓഫീസർ എം.വി അഷറഫും സംഘവും പിടികൂടിയത്.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ കെ. ശരത്, വിനീത് . പി.ആർ, ഷൈജു കെ.വി. ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: