പടിയൂർ എസ് .എൻ. എ യുപി സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു

പടിയൂർ എസ് എൻ എ യുപി സ്കൂൾ പടിയൂർ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം . പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ധീന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു പടിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ബി കാവനാൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തങ്കമണി കെ വി , മെമ്പർ ശ്രീമതി ലൂസി , ജാഗ്രത സമിതി കൺവീനർ രാജീവൻ മാസ്റ്റർ, ചെയർമാൻ സന്തോഷ് മടപ്പയിൽ, ഇരട്ടി എസ്എൻഡിപി യൂണിയൻ സെക്രട്ടറി ബാബു മാസ്റ്റർ ,എസ്എൻഡിപി ശാഖ യോഗം പ്രസിഡണ്ട് കെ എൻ വിനോദ് , സിഡിഎസ് ചെയർപേഴ്സൺ രമ കെ വി ,യൂണിയൻ കൗൺസിലർ കൃഷ്ണൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു . ഹെഡ് മിസ്ട്രർസ് പി ജി സിന്ധു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം രജിക നന്ദിയും അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: