വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നാളത്തെ സമരം മാറ്റിവെച്ചു

വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നാളത്തെ സമരം മാറ്റിവെച്ചു. കടകൾ നാളെ തുറക്കില്ല. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനം അറിയിക്കുമെന്ന് ടി നസറുദ്ദീൻ. ആ ഒരു ചർച്ചയിൽ പ്രതീക്ഷിക്കുന്നതുപോലെ ഇളവുകൾ നൽകിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: