വാഹനാപകടം ;പാപ്പിനിശ്ശേരി സ്വദേശി കൊണ്ടോട്ടിയിൽ മരണപ്പെട്ടു
പാപ്പിനിശ്ശേരി സ്വദേശി കൊണ്ടോട്ടിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടു. വുഡ്ലാൻറ് ഖാലിദിന്റെ മകൻ ടി.വി.
സിബാസ് (പാപ്പിനിശ്ശേരി കപ്പൽന്റവിട )ആണ് കൊയമ്പത്തൂരിൽ നിന്നുമുള്ള മടക്ക യാത്രയിൽ കൊണ്ടോട്ടിയിൽ വെച്ച് അപകടത്തിൽ പെട്ടത്.
കാർ നിർത്തി ചായ കുടിക്കാൻ റോഡ് ക്രോസ് ചെയ്യുന്നതിനിടെ എതിരെ വന്ന മാരുതി കാർ ഇടിച് തെറി പിക്കുകയായിരുന്നു എന്നാണ് വിവരം ലഭിച്ചത്