കണ്ണൂരിൽ നാളെ ജൂലൈ 15 ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിഴുത്തള്ളി, എസ് എന്‍ കോളേജ്, കാഞ്ഞിര, ജെ ടി എസ്, പോളി, ഗ്രേ ഗോള്‍ഡ്, തോണിയോട്ട് കാവ്, അമ്മൂപറമ്പ്, നിഷ റോഡ്, തോട്ടട, എടക്കാട് പഞ്ചായത്ത് ഓഫീസ് എന്നീ ഭാഗങ്ങളില്‍ ജൂലൈ 15 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അടുവാപ്പുറം വയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 15 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാട്ടിലെ പീടിക,  പെരുമാച്ചേരി,  കൊട്ടപ്പൊയില്‍, സി ആര്‍ സി, പാടിയില്‍,  കുമാരന്‍ പീടിക,  മഹാരാജാ വുഡ്,  പ്രീമിയര്‍ ക്രഷര്‍,  നോബിള്‍ ക്രഷര്‍,  കൊളച്ചേരി മുക്ക്,  ഫൈബര്‍,  കൊളച്ചേരി പറമ്പ്, നാല് സെന്റ് കോളനി, കൊളച്ചേരി പറമ്പ് കനാല്‍,  കാവും ചാല്‍, സദ്ദാം മുക്ക്,  പള്ളിപ്പറമ്പ്,  കോടി പൊയില്‍, കായ ചിറ, ദാലില്‍ പള്ളി, പടപ്പ, തങ്ങള്‍ റോഡ്, കേളന്‍ മുക്ക്, ചേലേരി അമ്പലം,  ചേലേരി സ്‌കൂള്‍, വൈദ്യര്‍ കണ്ടി, ഈശാന മംഗലം എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 15ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാനത്തൂര്‍ കാവ്, ബര്‍ണശ്ശേരി, ഡി എസ് സി റിക്കാര്‍ഡ്‌സ് എന്നീ ഭാഗങ്ങളിജൂലൈ15 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മമ്മാക്കുന്ന്, മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍, പുഞ്ചിരിമുക്ക്, മുട്ടിയറക്കല്‍ പള്ളി, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം ആന്റ് മലയാളം മീഡിയം, കച്ചേരിമട്ട, തിലാത്തില്‍ എന്നീ ഭാഗങ്ങളിലജൂലൈ 15 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: