കൊളച്ചേരി കരിങ്കൽകുഴിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

മയ്യിൽ: കൊളച്ചേരി കരിങ്കൽകുഴി പാടിക്കുന്ന് ഇറക്കത്തിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്, ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം മയ്യിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന സിത്താര ബസ്സ് കരിങ്കൽക്കുഴി ഊട്ടുപുറം അമ്പലത്തിന് സമീപമുള്ള കൃഷ്ണൻ (CRP) ഓടിച്ച സ്കൂട്ടറിലാണ് ഇടിച്ചത്. ബസ്സിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ അറിയിച്ചു. തുടയെല്ലിനും തലക്കും പരിക്കേറ്റതിനാൽ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: