നേതാക്കൻമാരെ വിട്ടയച്ചു; എസ്ഡിപിഐ നാളെ പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ പിൻവലിച്ചു

നേതാക്കൻമാരെ വിട്ടയച്ചു; എസ്ഡിപിഐ നാളെ പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ പിൻവലിച്ചു.എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് 17.07.2018 (ചൊവ്വ) രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല് നേതാക്കളെ വിട്ടയച്ചതിനാൽ പിൻവലിച്ചതായി എസ്ഡിപിഐ നേതൃത്വം അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: