കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
ചാവശ്ശേരി കാശിമുക്കിൽ കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് ശനിയാഴ്ച രാത്രി 10 30 ഓടെയായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ ചാവശ്ശേരിയിലെ ശ്രീദീപത്തിൽ ദിലീപ് കുമാർ (40), പി.ഫാത്തിമ എന്നിവരെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു