“മെഗാ മെമ്മറബിലിയ 2018”- ന് സെൻറ് തെരേസാസ് ഒരുങ്ങി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്ര സംഭാവന നല്കിയ 148 വർഷം പാരമ്പര്യമുള്ള സെന്റ്

തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 2008 വരെ പഠിച്ചിറങ്ങി ഇന്ത്യയിലും വിദേശത്തുമായുള്ള മുഴുവൻ പൂർവ്വ വിദ്യാർത്ഥിനികളേയും വീണ്ടും സ്കൂൾ മുറ്റത്തേയ്ക്ക് എത്തിക്കുന്ന മെഗാ മെമ്മറബിലിയ 2018 എന്ന പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ചാലോചിക്കുവാൻ, ഈ കാലയളവിൽ സെന്റ് തെരേസാസിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിനികളുടെ യോഗം 21.07.2018 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂളിൽ വെച്ച് ചേർക്കുന്നു . മുഴുവൻ പൂർവ്വ വിദ്യാർത്ഥിനികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
0497 2701414.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: