കൊവ്വപ്രവൻ ഭരതൻ (64) അന്തരിച്ചു

ഇരിണാവ് റോഡ് ആയുർവ്വേദ ആശുപത്രിക്ക് സമീപം കൊവ്വപ്രവൻ

ഭരതൻ (64) അന്തരിച്ചു പരേതരായ കുഞ്ഞപ്പ, പാറു ദമ്പതികളുടെ മകനാണ്

ഭാര്യ: വിമല, മക്കൾ: ഭവ്യ, വിബീഷ് (ബഹറിൻ), വിവേക്

മരുമകൻ: മധുസൂദനൻ വെങ്ങര (ഓട്ടോ ഡ്രൈവർ)

സഹോദരങ്ങൾ: ശാന്ത, യശോദ, സോമൻ, രാധ

സംസ്കാരം നാളെ 9.30 ന് ഇരിണാവ് പള്ളിയറ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: