മരം വീണ് വീട് തകർന്നു

പിലാത്തറ – കടന്നപ്പള്ളി ചന്തപ്പുരയിൽ മരം വീണ് വീട് തകർന്നു. ചന്തപ്പുര ചെറുവാച്ചേരി പൊതു ജന വായനശാലക്ക് സമീപം താമസിക്കുന്ന എം. രുഗ്മണി (53) യുടെ വീടിന് മുകളിലാണ് മരം കടപുഴകി വീണത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് സംഭവം. ഈ സമയം രുഗ്മിണി അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. മകൻ നിധിഷ് കിടപ്പ്മുറിയിലായിരുന്നു. ശബ്ദം കേട്ട് ഇരുവരും പുറത്തേക്കിറങ്ങി മരം വീണ് വീടിന്റെ മുൻവശം തകർന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: