കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കെപിസിസി,കണ്ണൂർ ഡിസിസി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചും, കണ്ണൂർ ജില്ലയിൽ വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ച ഡിവൈഎഫ്ഐ – സി പി എം അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ:മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ സതീശൻ പാച്ചേനി , പി ടി മാത്യു , എൻ പി ശ്രീധരൻ , കെ പ്രമോദ് ,കെ സി മുഹമ്മദ് ഫൈസൽ , അഡ്വ.റഷീദ് കവ്വായി ,കട്ടേരി നാരായണൻ,സി ടി ഗിരിജ , രജിത്ത് നാറാത്ത് ,സുരേഷ് ബാബു എളയാവൂർ, രാജീവൻ എളയാവൂർ ,ടി ജയകൃഷ്ണൻ ,കെ പി ഗംഗാധരൻ ,അജിത്ത് മാട്ടൂൽ ,രാജീവൻ കപ്പച്ചേരി,എം കെ മോഹനൻ ,രജനി രാമാനന്ത് ,സുദീപ് ജെയിംസ് ,പി മുഹമ്മദ് ഷമ്മാസ്,അമൃത രാമകൃഷ്ണൻ തുടങ്ങിയവർ പ്രകടനത്തിന് പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: