കനത്ത മഴ തലശ്ശേരിയിൽ പല സ്ഥലങ്ങളിലും വെള്ളം കയറി കനത്ത നാശം

തലശ്ശേരിയിൽ ഇന്ന് പെയ്ത കനത്ത മഴയിൽ നിരവധി ഷോപ്പുകളിൽ വെള്ളം കയറിയ നിലയിൽ

വെള്ളം കയറിയ ഷോപ്പുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജവാദ് അഹമ്മദ് സെക്രട്ടറി സാകിർ കാത്താണ്ടി യൂത്ത് വിങ് പ്രസിഡന്റ് രൂപേഷ് ട്രഷറർ എം.പി ഇർഷാദ് കോഡിനേറ്റർ നൗഷാൽ എന്നിവർ സന്ദർശിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: