ലോകകപ്പ് ഫുട്ബോൾ ആരവം: റോഡ് ഷോ നടത്തി

റഷ്യയിൽ വച്ച് നടക്കുന്ന ലോകകപ്പ് ഫുട്ബോളിനെ സ്വാഗതം ചെയ്തുകൊണ്ട് ശ്രീകാന്ത് സ്മാരക കലാകായിക

വേദി പുതിയങ്കാവിന്റെ നേതൃത്വത്തിൽ ആരവം 2018 ന്റെ ഭാഗമായി റോഡ് ഷോ നടത്തി. കാൽപന്തുകളിയുടെ ആവശമുണർത്തിക്കൊണ്ട് നടന്ന പരിപാടിയുടെ ഫ്ളാഗ് ഓഫ് KSEB വെള്ളൂർ സെക്ഷൻ സൂപ്രണ്ട് ശ്രീ: സി.സി രാധാകൃഷ്ണൻ നിർവഹിച്ചു. അതുൽ ബി കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. നവീൻ, അമൽ ബി കൃഷ്ണ, മിഥുൻ, സുരേഷ്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: