പട്ടാപ്പകൽ പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി

പയ്യന്നൂർ: മഹാദേവാ ഗ്രാമത്തിലെ മർച്ചന്റ് നേവി ഓഫീസർ ഇടവലത്ത് ജയറാമിന്റെ

KL59 A7720 നമ്പർ ഹീറോ ഹോണ്ട സിൽവർ കളർ ബൈക്കാണ് മോഷണം പോയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷന് എത്തിയതായിരുന്നു. ബൈക്ക് സ്റ്റേഷന് മുൻവശത്തെ വ്യാപാര സമുച്ചയത്തിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു. തിരിച്ചെത്തിയപ്പോൾ ബൈക്ക് മോഷണം പോകുകയായിരുന്നു. പയ്യന്നൂർ പോലീസിൽ പരാതി നൽകി.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: