തലശ്ശേരി മുൻസിപ്പൽ വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണവും സ്വാന്തന കേന്ദ്രത്തിലേക്കുള്ള ബെഡ് ഷീറ്റ് വിതരണവും

തലശ്ശേരി മുൻസിപ്പൽ വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ റമസാൻറിലീഫിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ പെരുന്നാൾ കിറ്റ് വിതരണവും C H സെന്ററിന്റെ ആഭിമുഖ്യത്തിൽഉള്ള സ്വാന്തന കേന്ദ്രത്തിലേക്കുള്ള ബെഡ് ഷീറ്റ് വിതരണവും

തലശ്ശേരിയിലെ കല കായിക മേഖലകളിൽ പ്രഗത്ഭരായ ആളുകൾക്കുള്ള ഉപകാരം സമർപ്പണവും റോയിന്ത്യൻ ജനതയുടെ കഷ്‌ടതാക്കൾ വരച്ച് കാണിച്ച പർവേസ് ഹിലാഹിക്കും തലശ്ശേരിയിലെ ബെസ്റ്റ് ക്രിക്കെറ്റ് പദവി നേടിയ സൽമാൻ നിസാറിനും

വനിതാ ലീഗിന്ന് കണ്ണൂർ ജില്ലയിൽ നേതൃത്വപരമായ പങ്ക് വഹിക്കുന്ന സംസ്ഥാന സിക്രട്ടറിയായി തെരഞ്ഞ്ടുത്ത റോഷിനി ഖാലിദിനും

ജന മൈത്രി പോലീസിലൂടെ പോലീസിന്റെ മനുഷ്യത്തമുഖം വരച്ചു കാണിക്കുന്ന ASI ബിന്ദു രാജിനും ഉപകാരം സമർപ്പണം നടത്തി..

error: Content is protected !!
%d bloggers like this: