ചാലാട്- പന്നേൻപാറ- സിറ്റി റൂട്ടിലോടുന്ന ബസ്സുകൾ വെള്ളക്കെട്ടിനെ പഴിചാരി ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു

കണ്ണൂർ:വെള്ളക്കെട്ടിനെ പഴിചാരി ബസ്സുകൾ ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു. ചാലാട്- പന്നേൻപാറ- സിറ്റി റൂട്ടിലോടുന്ന ബസ്സുകൾ നിസാര കാരണങ്ങൾ പറഞ്ഞ് ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു. ചാലാട് ഭാഗത്ത് നന്ന് ടൗൺ വഴി പള്ളിക്കുന്ന് ഭാഗത്തേക്കും കാൽടെക്സ്, സിറ്റി, മരയ്ക്കാർകണ്ടി ഭാഗത്തേക്കും രണ്ട് ബസ്സുകൾ മാറിക്കയറുക എന്ന ബുദ്ധിമുട്ടൊഴിവാക്കാനാണ് ഈ റൂട്ടിൽ ബസ്സ് സൗകര്യം ഒരുക്കിയത്. ജീവനക്കാർ തങ്ങളുടെ സൗകര്യം നോക്കി തോന്നുംപടിയുള്ള ട്രിപ്പ് മുടക്കുന്നത്. കാരണം യാത്രക്കാർ ദുരിതത്തിലാണ്.

error: Content is protected !!
%d bloggers like this: