നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍

കോഴിക്കോട്: കോഴിക്കേട് മാസ പിറവി കണ്ട

വിവരം ലഭിച്ചതിനാൽ നാളെ 15/06/2018 (വെള്ളി)ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്ത പ്രസിഡന്റും‍ കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,എന്നിവര്‍ അറിയിച്ചു

വിശുദ്ധമാസം വിടപറയുന്നു, ഇനി പെരുനാളിന്‍റെ പുണ്യം. ഒരു മാസം നീണ്ടു നിന്ന ആത്മീയ ശാരീരിക പരിശീലനം സമ്മാനിച്ച ഊര്‍ജ്ജവുമായി വരും നാളുകള്‍ സുദിനത്തിലേക്ക് ഉണരും.

പെരുന്നാള്‍ ദിനത്തില്‍ ലോകത്ത് ഒരാള്‍പോലും പട്ടിണി കിടക്കരുതെന്ന അല്ലാഹുവിന്റെ തീരുമാനം ഫിത്തര്‍ സക്കാത്ത് വിതരണത്തിലൂടെ സാധ്യമാക്കുന്നതിന്റെ ആഹ്ലാദത്തിലും ആത്മസംതൃപ്തിയിലുമാണ് വിശ്വാസികള്‍.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: