കാട്ടാമ്പള്ളി ഗവ: മാപ്പിള യു.പി.സ്കൂൾ ഇഫ്താർ സംഗമം നടത്തി
കാട്ടാമ്പള്ളി ഗവ: മാപ്പിള യു.പി.സ്കൂൾ ഇഫ്താർ സംഗമം നടത്തി. ബാലൻ കിണർ ഖത്വീബ് റിയാസ് മൗലവി ഇഫ്താർ സന്ദേശം നൽകി. പി.ടി.എ. പ്രസിഡണ്ട് കെ.വി. സതീശന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡയറ്റ് ലക്ചറർ രമേശ് കഡൂർ, ബി.പി.ഒ. ശിവദാസൻ, കെ.വി.ഹാരിസ്, സലാം ഹാജി എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് അബ്ദുല്ലത്വീഫ് മാസ്റ്റർ സ്വാഗതവും സന്തോഷ് മാഷ് നന്ദിയും പറഞ്ഞു.