കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ് സെമിനാർ

തലശ്ശേരി: കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സെമിനാർ ജൂൺ 20 ന് മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ സബർമതി

ഹാളിൽ വച്ച് രാവിലെ പത്തരക്ക് നടക്കും.

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ സ്കൗട്ട്, ഗൈഡ്, കബ്ബ്, ഫ്ലോക്ക് ലീഡർമാർ നിർബ്ബന്ധമായും യൂനിഫോമിൽ സെമിനാറിൽ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി പി.ബിജോയ് അറിയിച്ചു.

സെമിനാറിൽ വച്ച് സെൻസസ് ഫോറം വിതരണം, 2018-19 വർഷത്തെ പ്രവർത്തന കലണ്ടർ പ്രകാശനം എന്നിവ ഉണ്ടാകും

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: