നടിയുടെ നഗ്നവീഡിയോ ഇന്റ‌ർനെറ്റിൽ: മദ്യപിച്ച് ലക്കുകെട്ട സഹോദരിയുടെ കൈപ്പിഴ

മദ്യപിച്ചു ലക്കുകെട്ട സഹോദരി നടിയുടെ നഗ്നവീഡിയോ ഇന്റ‌ർനെറ്റിലിട്ടു ടെലിവിഷൻ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന

സാറാ ഖാന്റെ നഗ്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നിൽ തന്റെ സഹോദരി ആര്യ ഖാൻ ആണെന്നും മദ്യപിച്ച് ലക്കു കെട്ട അവൾ അബോധാവസ്ഥയിലാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തതെന്നും സാറാ ഖാൻ വ്യക്തമാക്കി. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്ര് ചെയ്‌ത വീഡിയോ ഉടൻ തന്നെ നീക്കം ചെയ്‌തെങ്കിലും സോഷ്യൽ മീഡിയയിൽ അപ്പോഴേക്കും വൻ രീതിയിൽ പ്രചരിച്ചിരുന്നു.

എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ലെന്നും സാങ്കേതിക വിദ്യയുടെ തെറ്റായ വശമാണ് താൻ അനുഭവിച്ചതെന്നും ഒരു ദേശീയ മാദ്ധ്യമത്തിനോട് സാറ പറഞ്ഞു. ”നമ്മൾ എല്ലാവരും മനുഷ്യരാണ്. എല്ലാവരും തെറ്റ് പറ്റാം. അവൾക്കും ഇത്തരത്തിൽ സംഭവിച്ച ഒരു തെറ്റായിരിക്കാം ഇത്. വീഡിയോ പോസ്‌റ്റ് ചെയ്‌ത ഉടൻ കാര്യം മനസിലാക്കാൻ സാധിച്ചതിനാൽ വീഡിയോ പെട്ടെന്ന് തന്നെ നീക്കം ചെയ്‌തു”- സാറാ പറഞ്ഞു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: