ജില്ലയിൽ കനത്ത മഴ: പാൽചുരം ബോയ്സ് ടൗൺ റോഡ് തകർന്നു

കൊട്ടിയൂർ: പാൽച്ചുരം ദേവാലയത്തിന്റെ മതിൽ ഇടിഞ്ഞ് വീണ്

കൊട്ടിയൂർ-ബോയ്സ് ടൗൺ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റോഡിൽ വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു

%d bloggers like this: