പാടിയോട്ട് ചാലിൽ
ഓട്ടോറിക്ഷ മറിഞ്ഞ്
ഡ്രൈവർ മരണപ്പെട്ടു

പാടിയോട്ട്ചാൽ: പാടിയോട്ട് ചാലിൽ
ഓട്ടോറിക്ഷ മറിഞ്ഞ്
ഡ്രൈവർ മരണപ്പെട്ടു
പയ്യന്നൂർ തായിനേരി സ്വദേശി എം റിജു ആണ് മരണപ്പെട്ടത്,
പാടിയോട്ടുചാൽ മച്ചി ഇറക്കത്തിലാണ്
ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ഉണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: