ചീട്ടുകളി 11 പേർ അറസ്റ്റിൽ

ചെറുപുഴ: പണം വെച്ച്ചീട്ടുകളി ക്കുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി.പുളിങ്ങോം ചൊവ്വാറുകുന്നേലിലെ കെട്ടിടത്തിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന പാലാവയലിലെ ദീപേഷ് (30), പുളിങ്ങോം സ്വദേശി പ്രജി(48), പാലാവയലിലെ ദേവസ്യ, ഷിജോ ജോസഫ്, മനു തോമസ്, ജോസഫ് തോമസ്, ജോസ് ഗിരിയിലെ സനീഷ്, കരീക്കരയിലെ സന്തോഷ് കൃഷ്ണ, പുളിങ്ങോത്തെ സുധീഷ് മോഹൻ, മീൻ തുള്ളിയിലെ പോൾ കുര്യാക്കോസ്, പുളിങ്ങോത്തെ രാമകൃഷ്ണൻ എന്നിവരെയാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കളിസ്ഥലത്ത് നിന്നും 13,800 രൂപയും പോലീസ് പിടിച്ചെടുത്തു