ജ്വല്ലറിയിൽ നിന്ന് ഒന്നരപവൻ്റെ മാല കവർന്നു.

കാസറഗോഡ്: പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം. സ്വർണ്ണാഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് ഒന്നര പവൻ്റെ മാലയുമായി കടന്നുകളഞ്ഞു. ടൗണിലെ ചന്ദ്രഗിരിജ്വല്ലറിയിലാണ് മോഷണം. കഴിഞ്ഞ ദിവസം രാവിലെ ജ്വല്ലറിയിലെത്തിയ യുവാവ് പണം നൽകാതെ പൊതിഞ്ഞുവെച്ച സ്വർണ്ണമാലയുമായി യുവാവ് കടന്നു കളഞ്ഞത്.തുടർന്ന് ജ്വല്ലറി ഉടമകളനാട്ചന്ദ്രഗിരിയിലെ സി.എച്ച് ദിനേശൻ (48) കാസറഗോഡ് പോലീസിൽ പരാതി നൽകി. കേസെടുത്തപോലീസ് സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: