അഴീകോട് പ്രവാസി സുന്നി കൂട്ടായ്മ പുതിയ കമ്മറ്റിക്ക് രൂപം നൽകി

2019ൽ അഴീകോട് പ്രദേശത്തുള്ള ഒരു കൂട്ടം പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടായ്മ ജീവ കാരുണ്യ സാന്ത്വന രംഗത്ത് പ്രവർത്തിച്ചു വരുന്നു..

രോഗ ചികിത്സ വിദ്യാഭ്യാസം, ഭവന നിർമാണം, വിവാഹ സഹായം, അത്യാഹിത സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്ത് കൊണ്ടാണ് പ്രവർത്തിക്കുന്നത്… പ്രളയം, കോവിഡ് ഘട്ടങ്ങളിൽ സമയ ബന്ധിത പ്രവർത്തനങ്ങൾ പലർക്കും തുണയായിട്ടുണ്ട്… കൂട്ടായ്മ ഈ രംഗത്ത് പുതിയ പദ്ധതി കളുമായി പ്രവർത്തന മണ്ഡലത്തിൽ സജീവമാകുവാൻ തീരുമാനിച്ചിരിക്കുകയാണ്.

13 05 2022 ന് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകി
പ്രസിഡന്റ്‌ നവാസ് ഹിമമി, സെക്രട്ടറി ഷാജഹാൻ യു
ഫിനാൻഷ്യൽ സെക്രട്ടറി ഷക്കീബ് പൂതപ്പാറ
അസിസ്റ്റന്റ് ഫിനാൻസ് മുജീബ് യു എന്നിവരെയും

വൈസ് പ്രസിഡന്റ്‌ ആയി
അബ്ദുറഹ്മാൻ മൗലവി ചപ്പാരപ്പടവ്,ഉമറുൽ ഫാറൂഖ്, ഷാഹിർ ചക്കരപ്പാറ, അബൂബക്കർ വലിയപറമ്പ്

ജോ :സെക്രട്ടറി
ഹനീഫ ഹാജി പൂതപ്പാറ, ഫഹദ് തെക്കുംബാട്, അലി അക്ബർ,
എന്നിവരെയും തിരഞ്ഞെടുത്തു,

യോഗത്തിൽ മുൻ സെക്രട്ടറി ഷാഹിർ ചക്കരപ്പാറ സ്വാഗതവും നവാസ് ഹിമമി അധ്യക്ഷതയും ഫിനാൻസ് സെക്രട്ടറി ഷാജഹാൻ കണക്ക് അവതരണവും മുജീബ് യു നന്ദിയും അറിയിച്ചു

നൂറുൽ ഹുദ മുദരിസ് നജീബ് നിസാമിയുടെ സാനിധ്യത്തിലാണ് കമ്മറ്റി രൂപം കൊണ്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: