കൂത്തുപറമ്പ് മമ്പറം കോട്ടത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക്

കണ്ണൂർ: കൂത്തുപറമ്പ് മമ്പറം കോട്ടത്ത് സാകാര്യ ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ്സും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് . ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായി തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: