മുഴപ്പിലങ്ങാട് മുല്ലപ്പുറം പള്ളിക്ക് സമീപം ചൊട്ടിന്റവിട ഹാരിസ് മരണപ്പെട്ടു

മുഴപ്പിലങ്ങാട് മുല്ലപ്പുറം പള്ളിക്ക് സമീപം ഖൈറുന്നിസയിൽ ചൊട്ടിന്റവിട ഹാരിസ് (57) (ബിരിയാണി ഹാരിസ്) മരണപ്പെട്ടു .ഭാര്യ :ഷഖീല വടകര. മകൾ: ഖൈറുന്നിസ .ജമാതാവ് :മുനീറിൽ ഹഖ് ( അലി സ്റ്റോർ വടകര)

ഖബറടക്കം രാവിലെ 10.30 ന് മുല്ലപ്പുറം ജുമാമസ്ജിദിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: