കോവിഡ് ബാധിച്ച് ഉളിക്കൽ സ്വദേശി ഗുജറാത്തിൽ മരിച്ചു

ഇരിട്ടി : ഉളിക്കൽ സ്വദേശി കോവിഡ് ബാധിച്ച് ഗുജറാത്തിൽ മരിച്ചു. വയത്തൂരിലെ പ്ലാക്കാട്ട് പി.എസ്. ഹരികുമാർ (37) ആണ് മരിച്ചത്. വര്ഷങ്ങളായി ഗുജറാത്തിൽ ജോലിചെയ്ത് വരികയായിരുന്നു. കൃഷ്ണൻ കുട്ടിയുടെയും സരോജത്തിന്റെയും മകനാണ്. ഭാര്യ : ഗ്രീഷ്മ. മകൾ: ശിവപ്രിയ . സഹോദരൻ: ശ്രീകുമാർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: