കണ്ണൂർ, ചാലയിൽ ശ്രീ . സി.ഒ. രാഘവൻ നമ്പ്യാർ നിര്യാതനായി..

ശ്രീ . സി.ഒ. രാഘവൻ നമ്പ്യാർ നിര്യാതനായി..
ചാല: തൈക്കീൽ മുക്ക് പൗർണമിയിൽ , റിട്ട.അഗ്രികൾച്ചറൽ സൂപ്രണ്ട് സി.ഒ. രാഘവൻ നമ്പ്യാർ(74 ) നിര്യാതനായി. ഭാര്യ എം .പി.നളിനി, മക്കൾ: രജനി,രതീഷ്(ICICI Bank),രാഗേഷ്; മരുമകൻ രാധേഷ് (കിൻഫ്ര കോഴിക്കോട്), സഹോദരി നളിനി കടമ്പൂർ . സഞ്ചയനം ബുധനാഴ്ച.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: