നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വിഭാഗങ്ങളിലെ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. മാന്‍ പവര്‍ മാനേജ്മെന്റ്- കെ ബാലഗോപാലന്‍ (ഹുസൂര്‍ ശിരസ്തദാര്‍, കലക്ടറേറ്റ് കണ്ണൂര്‍), ഇ വി എം മാനേജ്മെന്റ്- എന്‍ ദേവിദാസ് (റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, തളിപ്പറമ്പ്), ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ്- എം മനോഹരന്‍ (റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍), ട്രെയിനിങ് മാനേജ്മെന്റ്- പി എന്‍ പുരുഷോത്തമന്‍ (ഡെപ്യൂട്ടി കലക്ടര്‍, അപ്പലറ്റ് അതോറിറ്റി കണ്ണൂര്‍), മെറ്റീരിയല്‍ മാനേജ്മെന്റ്- എം ടി ജയിംസ് (സീനിയര്‍ സൂപ്രണ്ട് ഇന്‍സ്പെക്ഷന്‍, കലക്ടറേറ്റ്), മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കല്‍- ഇ മുഹമ്മദ് യൂസഫ് (എഡിഎം), എക്സ്പെന്റീച്ചര്‍ മോണിറ്ററിംഗ്- പി വി നാരായണന്‍ (ഫിനാന്‍സ് ഓഫീസര്‍, കലക്ടറേറ്റ്), ഒബ്സര്‍വേര്‍സ്- കെ ബാലകൃഷ്ണന്‍ (ഡിസ്ട്രിക്ട് സര്‍വ്വേ സൂപ്രണ്ട്, കലക്ടറേറ്റ്), ക്രമസമാധാനം- വി ഡി വിജയന്‍ (അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, കണ്ണൂര്‍), ബാലറ്റ് പേപ്പര്‍/ ഡമ്മി ബാലറ്റ്- എം മുരളി (തഹസില്‍ദാര്‍ എ എസ് എല്‍, കലക്ടറേറ്റ്), മാധ്യമങ്ങള്‍- ഇ കെ പത്മനാഭന്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), കമ്പ്യൂട്ടറൈസേഷന്‍, ഐ സി ടി ആപ്ലിക്കേഷന്‍ – ആന്‍ഡ്രൂസ് വര്‍ഗീസ് (ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍), സ്വീപ്പ്- അര്‍ജ്ജുന്‍ പാണ്ഡ്യന്‍ (അസിസ്റ്റന്റ് കലക്ടര്‍), ഹെല്‍പ് ലൈന്‍ ആന്റ് കംപ്ലയിന്റ് റിഡ്രസെല്‍- വി ചന്ദ്രന്‍ (ജില്ലാ പഞ്ചായത്ത് സെക്രട്ടറി), എസ് എം എസ് മോണിറ്ററിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍- ടി സി സൂരജ് (അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍), ജില്ലാ കോണ്‍ടാക്ട് ഓഫീസര്‍/ ജില്ലാ നോഡല്‍ ഓഫീസര്‍ ഫോര്‍ 1950- വി എം ബീഭാസ് (ഡെപ്യൂട്ടി കലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്). 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: