കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

കണ്ണൂർ: ഫെബ്രവരി 22, 25 എന്നീ തിയ്യതികളിൽ കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷകളും ഫെബ്രവരി 19 നു നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: