ഗതാഗതം നിരോധനം

എരഞ്ഞോളി പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്നതിനാൽ തലശ്ശേരി – കൂത്തുപറമ്പ് പാതയിൽ ഗതാഗതം നിരോധനം ‘ ഫെബ്ര : 15 മുതൽ 17 വരെ രാത്രി 10 മുതൽ ‘ രാവിലെ 6 മണി വരെ വാഹനഗതാഗതം നിരോധനം കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ ‘ തലശ്ശേരി – കൊളശ്ശേരി – ചോനാടം വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: