പെരിയാട്-വെള്ളിക്കീൽ ശ്രീ പുതിയ ഭഗവതി വയൽ തിറ അടിയന്തിരം മാറ്റിവെച്ചു

മൊറാഴ:ഈ മാസം 16-17 തീയ്യതികളിൽ നടക്കേണ്ടിരുന്ന പെരിയാട് – വെള്ളിക്കീൽ ശ്രീ പുതിയ ഭഗവതി വയൽ തിറ അടിയന്തിരം മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീലിന്റെ ആകസ്മിക മരണത്തെ തുടർന്ന് ഏപ്രിൽ 1,2 (തിങ്കൾ ,ചൊവ്വ) ദിവസങ്ങളിലേക്ക് മാറ്റി വെച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: