മാങ്ങാട് മൗവ്വാടിവയൽ കാരി പത്മിനി(62) അന്തരിച്ചു

മാങ്ങാട്: മൗവ്വാടിവയൽ കാരി പത്മിനി(62) അന്തരിച്ചു
ഭർത്താവ് പരേതനായ ചന്ദ്രൻ, മക്കൾ: ദേവരാജ് (കുഞ്ഞിക്കണ്ണൻ ജ്വല്ലറി സ്റ്റാഫ്), സിന്ധു. മരുക്കൾ: ഷിജി, ശ്രീജിത്ത്. സംസ്കാരം 11:00 കാട്ടിയം സമുദായശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: