ആണ്ടിയൂട്ട് പൂജാ ഉത്സവം 16, 17 തീയതികളിൽ

അഴീക്കോട്: മയിലാടത്തടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്ടിയൂട്ട് പൂജാ ഉത്സവം 16, 17 തീയതികളിൽ നടക്കും. 16-ന് രാവിലെ വിശേഷപൂജ, വൈകീട്ട് ദീപാരാധന, ഗണപതിപൂജ, സുബ്രഹ്മണ്യപൂജ, കാവടിയാട്ടം, 17-ന് രാവിലെ അഭിഷേകം, ഒൻപതിന് നാഗത്തിന് പായസനിവേദ്യം, 11-ന് തുലാഭാര വഴിപാട്. തുടർന്ന് അന്നപൂജ, ആണ്ടിയൂട്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: