ഡിപ്ലോമ കോഴ്‌സ് സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.   അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക തസ്തികക്കുള്ള യോഗ്യതയായ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടു, രണ്ടാംഭാഷ ഹിന്ദി അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവ പാസായവര്‍ക്കും അപേക്ഷിക്കാം. ഗവ.പരീക്ഷാ കമ്മീഷണറാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.  പട്ടികജാതിക്കും മറ്റ് അര്‍ഹവിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ജനുവരി 20നകം ലഭിക്കണം. ഫോണ്‍: 8547126028.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: