കോയ കപ്പാടും സംഘവും പള്ളിപ്പറമ്പിൽ

പള്ളിപ്പറമ്പ്:മാപ്പിള കലയുടെ തനതാവിഷ്കാരത്തിൻ്റെ നേർ കാഴ്ചകൾ മലയാളിക്ക് സമ്മാനിച്ച ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ഡോ: ഉസ്താദ് കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന ഇശൽ വിരുന്ന് 2019 ജനുവരി 16 ന് ബുധൻ രാത്രി8 മണിക്ക് പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസയിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: