ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍

ആലക്കോട് 5, അഞ്ചരക്കണ്ടി 1,5, അയ്യന്‍കുന്ന് 1, ചെങ്ങളായി 6, ചെറുകുന്ന് 4, ചെറുപുഴ 17, ചെറുതാഴം 16, ധര്‍മ്മടം 5,6, എരഞ്ഞോളി 12, ഏഴോം 11, ഇരിട്ടി നഗരസഭ 3,32, കടന്നപ്പള്ളി പാണപ്പുഴ 12, കല്ല്യാശ്ശേരി 5, കണ്ണൂര്‍ കോര്പ്പറേഷന് 1, കരിവെള്ളൂര്‍ പെരളം 10, കേളകം 11, കൂടാളി 9,12, കൊട്ടിയൂര്‍ 6, കുറുമാത്തൂര്‍ 3, കൂത്തുപറമ്പ് നഗരസഭ 5, കുറ്റിയാട്ടൂര്‍ 14, മലപ്പട്ടം 10, മാലൂര്‍ 9,11, മാങ്ങാട്ടിടം 3, മട്ടന്നൂര്‍ നഗരസഭ 1,27, ന്യൂമാഹി 3, പന്ന്യന്നൂര്‍ 11, പട്ടുവം 2, പയ്യാവൂര്‍ 8, പെരളശ്ശേരി 10,13, പെരിങ്ങോം വയക്കര 7,13,14, ശ്രീകണ്ഠാപുരം നഗരസഭ 25, തലശ്ശേരി നഗരസഭ 41,42,46, ഉളിക്കല്‍ 17, വേങ്ങാട് 1,17.